വാഴയൂർ സർവിസ് ഫോറം ഭാരവാഹികൾ
text_fieldsആസിഫ് പി.പി (പ്രസി), ശരത്ത് പൊന്നേംപാടം (ജന. സെക്ര), ജാവേദ് വാഴയൂർ (ട്രഷ)
ദോഹ: വാഴയൂർ സർവീസ് ഫോറം (വി.എസ്.എഫ്) പ്രസിഡന്റായി ആസിഫ് കോട്ടൂപ്പാടത്തിനെയും ജനറൽ സെക്രട്ടറിയായി ശരത്ത് പൊന്നേംപാടത്തിനെയും ട്രഷററായി ജാവേദ് വാഴയൂരിനെയും തിരഞ്ഞടുത്തു. മറ്റു ഭാരവാഹികൾ: നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം( വൈസ് പ്രസിഡന്റുമാർ). മുഹമ്മദ് ഹിഷാം കക്കോവ്, ഷമീർ പുഞ്ചപ്പാടം( ജോ. സെക്രട്ടറിമാർ), ഷംജിത് പുഞ്ചപ്പാടം (സ്പോർട്സ് വിങ്), ഇശ്രത് അനീസ് (ആർട്സ് വിങ്), ഇല്യാസ് കക്കോവ് ( സോഷ്യൽ വെൽഫെയർ).
റഫീക്ക് കാരാട്, രതീഷ് കക്കോവ്, അബൂബക്കർ തിരുത്തിയാട്, രത്നാകരൻ കാരാട്, സലാം കക്കോവ്, വിനീഷ് കാരാട്, പുരുഷു പുതുക്കോട് എന്നിവരെ എക്സിക്യൂട്ടിവ് മെംബർമാരായും തിരഞ്ഞെടുത്തു. വി.സി മഷ്ഹൂദ് ചീഫ് അഡ്വൈസറും കെ.എൻ സുലൈമാൻ മദനി തിരുത്തിയാട് അഡ്വൈസറുമാണ്.
ഫൈറൂസ് കോട്ടൂപാടം സ്വാഗതം പറഞ്ഞു. വി.സി. മഷൂദ്, ആസിഫ് കോട്ടുപാടം, റഫീക്ക് കാരാട്, രതീഷ് കക്കോവ്, ജവാദ് വാഴയൂർ, ഷംജിത് ചണ്ണയിൽ, അബൂബക്കർ തിരുത്തിയാട്, ഹാമിദ് ജിഫ്രി ചണ്ണയിൽ, ഇല്യാസ് കക്കോവ്, നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം, അൻവർ ബിട്ടി തുടങ്ങിയവർ സംസാരിച്ചു. ശരത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

