Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘വാ​സ്ജ​ന'...

‘വാ​സ്ജ​ന' ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
‘വാ​സ്ജ​ന ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
cancel
camera_alt

സ്മി​ത ആ​ദ​ർ​ശി​ന്റെ ‘വാ​സ്ജ​ന’ ദോ​ഹ​യി​ലെ പ്ര​കാ​ശ​നം എ.​കെ ജ​ലീ​ൽ , അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​രി സ്മി​താ ആ​ദ​ർ​ശി​ന്റെ പ്ര​ഥ​മ ക​ഥാസ​മാ​ഹാ​ര​മാ​യ ‘വാ​സ്ജ​ന’​യു​ടെ പ്ര​കാ​ശ​നം ദോ​ഹ​യി​ൽ ന​ട​ന്നു. ഖ​ത്ത​ർ സം​സ്‌​കൃ​തി​യു​ടെ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ ച​ട​ങ്ങി​ലാ​ണ് പ്ര​കാ​ശ​നം ന​ട​ത്ത​പ്പെ​ട്ട​ത് .

സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ മാ​സ്റ്റ​റോ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ ജ​ലീ​ൽ, പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി​ക്ക് ക​ഥാ​സ​മാ​ഹാ​രം കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ്വ​ഹി​ച്ച​ത്. കേ​ര​ള​ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം സു​ധീ​ർ, എ.​കെ ജ​ലീ​ൽ, അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ക​ഥാ സ​മാ​ഹാ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഡോ. ​പ്ര​തി​ഭാ ര​തീ​ഷ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വാ​സ്ജ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി റ​ഷി പ​ന​ച്ചി​ക്ക​ലും, വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഷ​മീ​ർ ഹ​സ​നും സു​നി​ൽ പെ​രു​മ്പാ​വൂ​രും സം​സാ​രി​ച്ചു. ക​ഥാ​കാ​രി സ്മി​താ ആ​ദ​ർ​ശ് മ​റു​പ​ടി ഭാ​ഷ​ണം ന​ട​ത്തി. വാ​സ്ജ​ന ക​ഥ സ​മാ​ഹാ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി ശ്രീ​ക​ല ജി​ന​ന്റെ ശ​ബ്ദ​മി​ക​വി​ൽ ജ​സി​ത ചി​ന്ദു​രാ​ജ് അ​വ​ത​രി​പ്പി​ച്ച രം​ഗാ​വി​ഷ്കാ​രം ശ്ര​ദ്ധേയ​മാ​യി. സം​സ്കൃ​തി ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജു പി. ​മം​ഗ​ലം സ്വാ​ഗ​ത​വും, വ​നി​താ​വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​സി​ത ചി​ന്ദു​രാ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PublishedAnthologyVasjana
News Summary - Vasjana-anthology-published
Next Story