Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യത്യസ്​ത പരിപാടികൾ,...

വ്യത്യസ്​ത പരിപാടികൾ, ഇന്ത്യൻ സ്​കൂളുകളിൽ ദേശീയദിനാഘോഷം

text_fields
bookmark_border
വ്യത്യസ്​ത പരിപാടികൾ, ഇന്ത്യൻ സ്​കൂളുകളിൽ ദേശീയദിനാഘോഷം
cancel
camera_alt

1. ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നം.2 പേ​ൾ സ്​​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഖ​ത്ത​ർ ചാ​രി​റ്റി​ക്ക്​ സഹായവസ്​തുക്കൾ കൈമാറിയപ്പോൾ.3 ഒ​ലി​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്​.4. ബി​ർ​ല പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ​ പ​രി​പാ​ടി​യിൽ നിന്ന്​

ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഖ​ത്ത​ർ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. 'എ​െൻറ മൂ​ല്യ​ങ്ങ​ൾ, വ്യ​ക്തി​ത്വ​​ത്തെ നി​ർ​വ​ചി​ക്കു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. അ​റ​ബി​ക്​ പു​രാ​വ​സ്​​തു​ക്ക​ൾ, ച​രി​ത്ര​വ​സ്​​തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം, പ​ര​മ്പ​രാ​ഗ​ത ഖ​ത്ത​രി ആ​ഭ​ര​ണ​ങ്ങ​ൾ, ഖ​ത്ത​റി​െൻറ പ്ര​ധാ​ന നി​ർ​മി​തി​ക​ൾ, ആ​ദ്യ​കാ​ല ആ​യു​ധ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​ക​ളാ​ൽ ഖ​ത്ത​റി​െൻറ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. എം.​ഇ.​എ​സ്​ ഗ​വേ​ണി​ങ്​ ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. ഖ​ലീ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്​​മ​ൽ ഇ​സ്​​മാ​യി​ൽ, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ എം.​സി. മു​ഹ​മ്മ​ദ്, അ​ഷ്​​റ​ഫ്​ ഷ​റ​ഫു​ദ്ദീ​ൻ, കെ. ​ഫി​റോ​സ്, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ദോ​ഹ: ഒ​ലി​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ​ഖ​ത്ത​ർ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും യു.​എ​ൻ അ​റ​ബി​ഭാ​ഷ ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സ്​​കൂ​ളി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഖ​ത്ത​റി​നോ​ടു​ള്ള ത​ങ്ങ​ളു​ടെ സ്​​നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ച്ചു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ​ജേ​ക്ക​ബ്​ മാ​ത്യു സം​സാ​രി​ച്ചു.

ദോ​ഹ: ബി​ർ​ല പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ധി പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷ​മാ​ക്കി. രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​വും പൈ​തൃ​ക​വും ത​ല​മു​റ​ക​ളി​ലേ​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ൽ ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. പ്ര​ഭാ​ഷ​ണം, ഖ​ത്ത​ർ ച​രി​ത്ര ക്വി​സ്​ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖോ​ർ പാ​ർ​ക്ക്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ൽ ഖാ​യ​റീ​ൻ മു​ഹ​മ്മ​ദ്​ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഖ​ത്ത​ർ ചാ​രി​റ്റി​ക്കൊ​പ്പം പേ​ൾ സ്​​കൂ​ൾ

ദോ​ഹ: ​വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്​​നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും വ​ള​ർ​ത്തി പേ​ൾ ​സ്​​കൂ​ൾ അ​ൽ ദ​ഫ്​​ന കാ​മ്പ​സി​ൽ ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷം. ചെ​റി​യ സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ സം​ഭ​വ​ന​ക​ൾ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​ക്കൊ​ണ്ടാ​ണ്​ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ച​ത്. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മ​റ്റു​മാ​യി വ​സ്​​ത്ര​ങ്ങ​ൾ, കേ​ടു​വ​രാ​ത്ത ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, ​നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മാ​സ്​​ക്​ തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ സം​ഭാ​വ​ന ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Day
News Summary - Various events, National Day celebrations in Indian schools
Next Story