Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസത്തിലെ കാൽ...

പ്രവാസത്തിലെ കാൽ നൂറ്റാണ്ടുകാർക്ക് വാപ്സ സ്നേഹാദരം

text_fields
bookmark_border
vapsa
cancel
camera_alt

വാ​പ്സ ഖ​ത്ത​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്നേ​ഹാ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​വ​ർ അ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി പ്ര​വാ​സി സെ​ക്യു​ല​ർ അ​സോ​സി​യേ​ഷ​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​വും പ്ര​വാ​സ​ത്തി​ൽ കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ്നേ​ഹാ​ദ​ര​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം വാ​പ്സ പ്ര​സി​ഡ​ന്റ് കെ.​വി പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നാ​ടി​ന്റെ സ്പ​ന്ദ​ന​ങ്ങ​ളി​ൽ നി​സ്തു​ല സേ​വ​ന​ങ്ങ​ൾ ന​ൽ​കി പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വാ​സം പി​ന്നി​ടു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​ണ് സ്നേ​ഹാ​ദ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ, എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം അ​ബ്ദു റ​ഊ​ഫ് കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

പ്ര​വാ​സ​ത്തി​ന്റെ കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട വാ​ടാ​ന​പ്പ​ള്ളി നി​വാ​സി​ക​ളാ​യ 80 അം​ഗ​ങ്ങ​ൾ​ക്ക് സ്നേ​ഹാ​ദ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ പി.​എം. ഖാ​ലി​ദി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലാ​ൽ അ​യ്നി​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ യൂ​ന​സ് ഹ​നീ​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatsQatar News
News Summary - vapsa love to the quarter centuries in expats
Next Story