Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ണി​മേ​ൽ പ്ര​വാ​സി...

വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജാ​ച്ചി ആ​ൻ​ഡ് മു​ച്ചി ഒ​പ്റ്റി​ക്ക​ൽ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ നോ​ർ​ക്ക സേ​വ​ന​ങ്ങ​ൾ, വാ​ജി​ദ് വാ​ഫി ചെ​മ്പ്ര​ശ്ശേ​രി​യു​ടെ റ​മ​ദാ​ൻ സ​ന്ദേ​ശം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കും. ഖ​ത്ത​റി​ലെ മു​ഴു​വ​ൻ വാ​ണി​മേ​ൽ സ്വ​ദേ​ശി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Vanimal Pravasi Forum Iftar gathering today
Next Story