Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ള​പ​ട്ട​ണം...

വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ സം​ഗ​മം

text_fields
bookmark_border
get together
cancel
camera_alt

ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ ഫാ​മി​ലി-​ബാ​ച്ചി​ല​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഉം​സ​ലാ​ലി​ലു​ള്ള അ​ൽ ഷ​ല്ലാ​ൽ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 350 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന, ഡാ​ൻ​സ്, മു​തി​ർ​ന്ന​വ​ർ​ക്കാ​യി വി​വി​ധ ത​രം ഗെ​യി​മു​ക​ൾ , ഗാ​യ​ക​ൻ ജം​ഷി പു​തി​യ​തെ​രു ന​യി​ച്ച ഇ​ശ​ൽ സ​ദ​സ്സ് എ​ന്നി​വ​യോ​ടെ​യാ​യി​രു​ന്നു സം​ഗ​മം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച കെ.​സി. സ​ലീം, പ​ത്ര പ്ര​വ​ർ​ത്ത​ക​ർ എം. ​മു​നീ​ർ (സു​ദി​നം ), പാ​പ്പി​നി​ശ്ശേ​രി എ​ച്ച്. ഐ. ​എ​സ്. ഖ​ത്ത​ർ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഹാ​രി​സ് കു​രി​ക്ക​ള​ക​ത്ത്, ത​മീം ഹം​സ ക​മാ​ൽ, ന​വാ​സ് കു​നി​യി​ൽ, ഹ​മീ​ദ് എ​ട​ക്കാ​വി​ൽ , ടി. ​അ​ൻ​വ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ഖ്യാ​തി​ഥി മു​ൻ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം ക​ണ്ണൂ​ർ. പി.​സു​ബൈ​ർ (ബ​ഹ്‌​റൈ​ൻ ) ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

വി. ​കെ. ഷ​ഹ​ബാ​സ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പി. ബി. ​റി​ഷാ​ൽ, വി.​എ​ൻ. നൗ​ഷാ​ദ് , യു.​എം.​പി. നാ​സ​ർ, പി. ​അ​ൻ​വ​ർ (ബ​ഹ്‌​റൈ​ൻ ) , ടി.​പി. നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​പി. ഹാ​രി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി..

ജ​റീ​ഷ് എ​ള​യ​ട​ത്ത്, ഷ​മീ​ർ ഖു​റൈ​ശി, കെ. ​വി. ജാ​ഫ​ർ, കെ. ​എ​സ്. സി​റോ​ഷ്, ടി. ​ബി. ഗ​ഫൂ​ർ, വി. ​കെ. സി​ദ്ദി​ഖ് , ഷ​മീ​ർ. ബി. ​പി , കെ. ​എ​ൽ. പി. ​ബെ​ൻ​സീ​ർ , കെ. ​പി. ബി ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:get togetherQatar Newsvalappattanam kootayma
News Summary - valappattanam kootayma meet
Next Story