വളപട്ടണം കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsവളപട്ടണം കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദോഹ: ഖത്തർ വളപട്ടണം കൂട്ടായ്മ നേതൃത്വത്തിൽ ഐൻ ഖാലിദ് സിദ്രാ ഗാർഡൻ ഹാളിൽ ഇഫ്താർ സംഗമം നടത്തി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി കൂട്ടായ്മ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
പാപ്പിനിശ്ശേരി എച്ച്.ഐ.എസ് ഭാരവാഹികളായ അബ്ദു പാപ്പിനിശ്ശേരി, ജമാൽ പാപ്പിനിശ്ശേരി എന്നിവർ വിശിഷ്ടാതിഥികളായി.
സംഗമത്തിന് വി.എൻ.നൗഷാദ്, ഹാരിസ്, നൗഷാദ്, കെ.പി.ബി. റിഷാൽ, എം. ഹാഷിർ, യു.എം.പി. നാസർ, എ. ജറീഷ്, കെ.പി.ബി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

