Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.എസ്​.എൽ.സി വിജയികൾക്ക്​ വളപട്ടണം കൂട്ടായ്​മയുടെ ആദരവ്​

text_fields
bookmark_border
എസ്​.എസ്​.എൽ.സി വിജയികൾക്ക്​ വളപട്ടണം കൂട്ടായ്​മയുടെ ആദരവ്​
cancel
camera_alt

ഖത്തർ വളപട്ടണം കൂട്ടായ്​മ എസ്​.എസ്​.എൽ.സി ഉന്നതവിജയികളെ ആദരിച്ചപ്പോൾ

ദോഹ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വളപട്ടണത്തെ വിദ്യാർഥികളെ ഖത്തർ വളപട്ടണം കൂട്ടായ്മ അനുമോദിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ഷമീമ ഉദ്​ഘാടനം ചെയ്തു. സ്തുത്യർഹമായ സേവനം നടത്തിയ വളപട്ടണം ഗവ. ഹൈസ്കൂൾ അധ്യാപകൻ അഹ്‌മദ്‌ അബ്​ദുറഹ്മാനെ പൊന്നാട അണിയിച്ച് ആദരിച്ചു.

കെ.പി.ബി. റിഷാൽ അധ്യക്ഷത വഹിച്ചു. കെ.എൽ.പി. യൂസഫ്, എളയടത്ത്‌ അഷ്‌റഫ്‌, റിഷാൽ റഹ്മാൻ, കെ.എൽ.പി. ഹാരിസ്, നബീൽ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഇ.പി. ഹംസ സ്വാഗതവും എ.എൻ. സനിൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valapattanam Association honors SSLC winners
Next Story