Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്സിനേഷൻ 72 ലക്ഷം കടന്നു

text_fields
bookmark_border
വാക്സിനേഷൻ 72 ലക്ഷം കടന്നു
cancel
Listen to this Article

ദോഹ: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെ വാക്സിനേഷൻ നടപടികൾ സജീവമാക്കി. ഇതുവരെ നൽകിയ വാക്സിൻ ഡോസുകൾ 72 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒന്ന്, രണ്ട്, ബൂസ്റ്റർ ഡോസുകളും ഉൾപ്പെടെ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ വാക്സിന്‍റെ കണക്കാണിത്. 7,278,429 ഡോസാണ് ഇതുവരെ നൽകിയത്.

രോഗവ്യാപനം സജീവമായ പശ്ചാത്തലത്തിൽ അർഹരായ വിഭാഗങ്ങൾ ബൂസ്റ്റർ ഡോസും നാലാം ഡോസും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vaccination crossed 72 lakh
Next Story