Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ സന്ദർശനം ​പ്രശ്​നപരിഹാരത്തിന്​ സഹായകരമാവ​ും  –യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി

text_fields
bookmark_border
ഖത്തർ സന്ദർശനം ​പ്രശ്​നപരിഹാരത്തിന്​ സഹായകരമാവ​ും  –യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി
cancel
camera_alt??????? ??????????
ദോഹ: ത​​െൻറ ഖത്തർ സന്ദർശനം മേഖലയിലെ  ​പ്രശ്​ നപരിഹാരത്തിന്​ സഹായകരമാവ​ുമെന്ന്​ അമേരിക്കൻ  വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ അഭിപ്രായപ്പെട്ടു.  ഉപരോധ രാജ്യങ്ങളും ഖത്തറും ഒരു മേശക്ക് ചുറ്റും ചർച്ചക്ക്  ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
അയൽ  രാജ്യങ്ങളുമായുള്ള ഖത്തറി​െൻറ ബന്ധം വളരെ വേഗം  സാധാരണ ഗതിയിലേക്ക് പ്രവേശിക്കുമെന്ന് തന്നെയാണ്  പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ സന്ദർനത്തിനുശേഷം  സൗദിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടില്ലേഴ്സൺ പറഞ്ഞു. 
ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം  ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തർ സ്വീകരിച്ച  നിലപാട് ഏറെ സ്വാഗതാർഹമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - us state secretary in qatar-qatar-gulfnews
Next Story