Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ–യു.എസ്​ ട്രഷറി...

അമീർ–യു.എസ്​ ട്രഷറി സെക്രട്ടറി കൂടിക്കാഴ്​ച

text_fields
bookmark_border
അമീർ–യു.എസ്​ ട്രഷറി സെക്രട്ടറി കൂടിക്കാഴ്​ച
cancel
camera_alt?????? ?????? ????? ???? ??????? ????????? ??.?????? ???????? ????????????? ???????????? ???????? ??????? ??????? ????????? ???????????????????
ദോ​ഹ: അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി യു.​എ​സ്​ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ​ൻ നു​ചി​നു​മാ​ യി അ​മീ​രി ദി​വാ​ൻ ഓ​ഫി​സി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.
ഇ​രു സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ഭീ​ക​ര​ത​ക്കെ​തി​രാ​യ യോ​ജി​ച്ച ശ്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്​​തു. മേ​ഖ​ല ത​ല​ത്തി​ലും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ഷ​യ​മാ​യി. ട്ര​ഷ​റി സെ​ക്ര​ട്ട​റി​ക്കൊ​പ്പം ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ സം​ഘ​വു​മു​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usqatargulf news
News Summary - us-qatar-gulf news
Next Story