Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എ​സ് പൗ​ര​ന്റെ...

യു.​എ​സ് പൗ​ര​ന്റെ മോ​ച​നം: ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് അ​മേ​രി​ക്ക

text_fields
bookmark_border
യു.​എ​സ് പൗ​ര​ന്റെ മോ​ച​നം: ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് അ​മേ​രി​ക്ക
cancel

ദോ​ഹ: അ​​ഫ്​​ഗാ​നി​സ്താ​നി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട യു.​എ​സ് പൗ​ര​നെ മോ​ചി​പ്പി​ച്ച​തി​ൽ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് അ​മേ​രി​ക്ക. ഡെ​ന്നി​സ് കോ​യി​ൽ എ​ന്ന യു.​എ​സ് പൗ​ര​നെ​യാ​ണ് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളി​ലൂ​ടെ മോ​ചി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു. യു.​എ​സ് പൗ​ര​ന്റെ മോ​ച​ന​ത്തി​നാ​യി യു.​എ.​ഇ, ഖ​ത്ത​റും ഇ​ട​പെ​ട​ൽ ന​ട​ത്തി -അ​ദ്ദേ​ഹം എ​ക്സ് പോ​സ്റ്റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USreleasecondolencesUS Citizenqatar​
News Summary - US expresses condolences to Qatar over release of US citizen
Next Story