Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി അസ്ഥിരതക്ക്...

പ്രവാസി അസ്ഥിരതക്ക് അടിയന്തര പരിഹാരം വേണം: സംഘടന നേതാക്കൾ

text_fields
bookmark_border
പ്രവാസി അസ്ഥിരതക്ക് അടിയന്തര പരിഹാരം വേണം: സംഘടന നേതാക്കൾ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ച​ർ​ച്ചാ സ​ദ​സ്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ആ​ഗോ​ള​ത​ല​ത്തി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന അ​സ്ഥി​ര​ത​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​യു​ഗ കേ​ര​ളം -പ്ര​വാ​സി​ക​ൾ​ക്കും പ​റ​യാ​നു​ണ്ട്, ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ സ​ദ​സ്സി​ലാ​ണ് നേ​താ​ക്ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ച​ർ​ച്ചാ സ​ദ​സ്സ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​മീ​ൻ അ​ന്നാ​ര ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ച​ർ​ച്ച​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബ്ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി (കെ.​എം.​സി.​സി), ആ​ഷി​ഖ് (ഇ​ൻ​കാ​സ്), സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട് (ഡോം ​ഖ​ത്ത​ർ), സി​ദ്ദീ​ഖ് ചെ​റു​വ​ള്ളൂ​ർ (പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), അ​ലി ഹ​സ​ൻ (മ​ജെ​സ്റ്റി​ക് ഖ​ത്ത​ർ), സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് (ചാ​ലി​യാ​ർ ദോ​ഹ), സൈ​നു​ദ്ദീ​ൻ (സി.​കെ.​എം), സി. ​സ​ജീ​ർ (പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ), സാ​ബി​ക് അ​ബ്ദു​ല്ല (ക്യു ​ടീം), അ​നീ​സ് കൊ​ടി​ഞ്ഞി (കൊ​ടി​ഞ്ഞി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​ൽ ജ​ബ്ബാ​ർ സ്വാ​ഗ​ത​വും വി.​കെ. ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ​ക്ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ അ​സ്‌​ഹ​ർ അ​ലി, വി.​കെ. ഷാ​ന​വാ​സ്, ശാ​ക്കി​ർ, സു​ബു​ഹാ​ൻ മൂ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateqatar​organization leadersUrgent solution
News Summary - Urgent solution needed to address expatriate instability: Organization leaders
Next Story