Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവീകരണം: അൽ വക്റ, ഫർകിയ ബീച്ചുകൾ അടച്ചു
text_fieldsbookmark_border
അൽ ഫർകിയ ബീച്ച്
ദോഹ: ലോകകപ്പിന് മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ വക്റ, അൽ ഫർകിയ ബീച്ചുകൾ അടച്ചിടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇരു ബീച്ചുകളും രണ്ടുമാസത്തേക്കാണ് അടക്കുന്നത്. ആഗസ്റ്റ് 31ന് അടച്ചിടുന്ന ബീച്ച് ഒക്ടോബർ 31ന് തുറന്നുനൽകും. അൽഖോർ, അൽ ദാകിറ മുനിസിപ്പാലിറ്റിക്കു കീഴിലെ പ്രോജക്ട് മാനേജ്മെന്‍റ് ആൻഡ് ഡെവലപ്മെന്‍റ്, പൊതുസ്ഥലങ്ങളുടെയും റോഡുകളുടെയും സൗന്ദര്യവത്കരണ കമ്മിറ്റി എന്നിവരാണ് നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

