Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​സ്ഥി​ര കാ​ലാ​വ​സ്ഥ:...

അ​സ്ഥി​ര കാ​ലാ​വ​സ്ഥ: ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
Unstable Weather
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും ക​ട​ലി​ൽ പോ​കു​ന്ന​വ​രും മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​മ്പോ​ൾ (112) വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unstable Weather
News Summary - Unstable Weather: Cautionary Note
Next Story