Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​നി​റ്റി ഖ​ത്ത​ര്‍...

യൂ​നി​റ്റി ഖ​ത്ത​ര്‍ ഇ​ഫ്‌​താ​ര്‍ മീ​റ്റ്

text_fields
bookmark_border
യൂ​നി​റ്റി ഖ​ത്ത​ര്‍ ഇ​ഫ്‌​താ​ര്‍ മീ​റ്റ്
cancel
camera_alt

യൂ​നി​റ്റി ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ര്‍ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: യോ​ജി​പ്പി​ന്റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും അ​പൂ​ര്‍വ മാ​തൃ​ക​യൊ​രു​ക്കി യൂ​നി​റ്റി ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ര്‍ മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി. എം.​ഇ.​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ യൂ​നി​റ്റി വൈ​സ് ചെ​യ​ര്‍മാ​ന്‍ ഷ​റ​ഫ് പി. ​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശൈ​ഖ് സ​ക്ക​രി​യ നൂ​റി ജ​ർ​മ​നി (ഫ​നാ​ർ) റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മു​ഹ​മ്മ​ദ് ഹ​ബീ​ബു​ല്ല​യു​ടെ ഖി​റാ​അ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ടി.​കെ. ഖാ​സിം, അ​ഡ്വ. ഇ​സ്സു​ദ്ദീ​ൻ, സ​ക്ക​രി​യ മാ​ണി​യൂ​ർ, നൗ​ഷാ​ദ് അ​തി​രു​മ​ട, ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ, സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, പി.​എ​സ്.​എം. ഹു​സൈ​ൻ, ഫാ​സി​ൽ ഹ​മീ​ദ്, സി​റാ​ജ് ഇ​രി​ട്ടി, ഷു​ക്കൂ​ർ സ​ലാ​ഹി, കെ.​ടി. ഫൈ​സ​ൽ സ​ല​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രാ​ർ​ഥ​ന​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ഉ​ത്ത​രം ല​ഭി​ക്കു​ന്ന റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ ഐ​ക്യ​ത്തി​ന്റെ സ​ന്ദേ​ശം ഉ​യ​ര്‍ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ എ.​പി. ഖ​ലീ​ല്‍ സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ര്‍ വി.​സി. മ​ശ്‌​ഹൂ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unityqatar​Iftar Meeting
News Summary - Unity Qatar Iftar Meeting
Next Story