Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​നീ​ക് സോ​ക്ക​ർ:...

യു​നീ​ക് സോ​ക്ക​ർ: ആ​ൽ​ഫ എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
Unique Soccer
cancel
camera_alt

യു​നീ​ക് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ ആ​ൽ​ഫ എ​ഫ്.​സി

ദോ​ഹ: ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നീ​ക് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് ഹെ​ൽ​ത്ത്‌ സെ​ന്റ​റി​ലെ ആ​ൽ​ഫ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. മി​സ​ഈ​ദ് എം.​ഐ.​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലി​ൽ ബി.​സി.​എ​ഫ്.​സി ക്യു.​ആ​ർ.​ഐ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 10 ടീ​മു​ക​ളി​ലാ​യി 120 ന​ഴ്സു​മാ​ർ മാ​റ്റു​ര​ച്ചു. ​​​െപ്ല​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റ് ആ​യി നി​സാ​ർ, ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​റാ​യി അ​സ്ക​ർ, ടോ​പ് സ്കോ​റ​ർ അ​ജ്മ​ൽ റോ​ഷ​ൻ, ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡി​ന് ഫ്ര​ണ്ട്‌​സ് യു​നൈ​റ്റ​ഡ് സൗ​ദി​യും അ​ർ​ഹ​രാ​യി.

യു​നീ​ക് പ്ര​സി​ഡ​ന്റ്‌ ലു​ത്ഫി ക​ല​മ്പ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ സ​ത്താ​ർ, ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ങ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​വ​യ​ർ​ന​സ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റ് ഖാ​ലി​ദ് ഹു​സൈ​ൻ അ​ൽ ശ​മ്മാ​രി, ഖ​ത്ത​ർ പോ​ലീ​സ് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫി​സ​ർ ലെ​ഫ്റ്റ​ന​ന്റ് ഖാ​ലി​ദ് ഖ​മീ​സ് മു​ബാ​റ​ക് അ​ൽ ഹ​മ​ദ്, മി​നി​സ്ട്രി ഓ​ഫ് ഇ​ന്റീ​രി​യ​ർ ക​മ്യൂ​ണി​റ്റി റീ​ച് ഔ​ട്ട്‌ ഓ​ഫി​സ് കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ അ​ൽ ഹു​ദ​വി, ക​മ്യൂ​ണി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ബ​ഹാ​വു​ദ്ദീ​ൻ ഹു​ദ​വി, ഫി​ൻ​ഖ്യു ട്ര​ഷ​റ​ർ ഇ​ജാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഇ.​പി അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി ബോ​ബ​ൻ വ​ർ​ക്കി യു​നീ​ക് സെ​ക്ര​ട്ട​റി ബി​ന്ദു ലി​ൻ​സ​ൺ, അ​ഡ്വൈ​സ​റി ചെ​യ​ർ​പേ​ഴ്സ​ൻ മി​നി സി​ബി, സ്‌​പോ​ർ​ട് വി​ങ് അം​ഗ​ങ്ങ​ൾ, യു​നീ​ക് എം.​സി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SoccerUniqueUnique Soccer
News Summary - Unique Soccer: Alpha FC Winners
Next Story