Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളിയും കാര്യവുമായി...

കളിയും കാര്യവുമായി യുനീക് കിഡ്സ് ക്യാമ്പ്

text_fields
bookmark_border
Unique kids camp
cancel
camera_alt

യൂ​ണീ​ക്​ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വേ​ന​ല​വ​ധി ക്യാ​മ്പി​ൽ നി​ന്ന്

ദോ​ഹ: യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ഖ​ത്ത​ർ, കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സ​മ്മ​ർ ഡെ​യ്ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്സ് ആ​ൻ​ഡ് മ്യൂ​സി​ക്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാ​മ്പി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ഡ്രോ​യി​ങ്, നാ​ട​ൻ പാ​ട്ടു​ക​ൾ, സ്കി​റ്റ് എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക്​ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി.

യു​നീ​ക് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് മി​നി ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ത ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്യാ​മ്പ്, ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യു​നീ​ക് പ്ര​സി​ഡ​ന്റ് മി​നി സി​ബി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ലു​ത്ഫി ക​ല​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. യു​നീ​ക് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഐ.​എ.​എം അ​ധ്യാ​പ​ക​രും വേ​ന​ല​വ​ധി ക്യാ​മ്പി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unique kids camp
News Summary - Unique kids camp with fun and activities
Next Story