Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ണ്ട​ർ 23 ഏ​ഷ്യ​ൻ...

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: ടീ​മു​ക​ൾ ദോ​ഹ​യി​ലേ​ക്ക്

text_fields
bookmark_border
team of under 23 asian club in doha
cancel
camera_alt

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള ജ​പ്പാ​ൻ ടീം ​അം​ഗ​ങ്ങ​ൾ ദോ​ഹ​യി​ലെ​ത്തി​യ​പ്പോ​ൾ

ദോ​ഹ: ഏ​പ്രി​ൽ 15ന് ​കി​ക്കോ​ഫ് കു​റി​ക്കു​ന്ന അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മു​ക​ൾ ദോ​ഹ​യി​ലെ​ത്തി​ത്തു​ട​ങ്ങി. 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ആ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, ത​ജി​കി​സ്താ​ൻ, മ​ലേ​ഷ്യ ടീ​മു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ലെ​ത്തി​യ​ത്. ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് ടീം ​അം​ഗ​ങ്ങ​ൾ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ സ​ജീ​വ​മാ​കും. ഖ​ലീ​ഫ സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ നാ​ല് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaUnder 23 Asian Cup
News Summary - Under 23 Asian Cup: Teams to Doha
Next Story