Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ണ്ട​ർ 23 ഏ​ഷ്യ​ൻ...

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: ഇ​ന്ന് സെ​മി ഫൈ​ന​ൽ

text_fields
bookmark_border
അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: ഇ​ന്ന് സെ​മി ഫൈ​ന​ൽ
cancel

ദോ​ഹ: ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ് പോ​രാ​ട്ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച സെ​മി ഫൈ​ന​ൽ അ​ങ്ക​ങ്ങ​ൾ. 16 ടീ​മു​ക​ളി​ൽ​നി​ന്ന് നാ​ലി​ലേ​ക്ക് ചു​രു​ങ്ങി​യ വ​ൻ​ക​ര​യു​ടെ യൂ​ത്ത് മ​ത്സ​ര​ത്തി​ൽ ഇ​നി നാ​ല് മ​ത്സ​ര​ങ്ങ​ൾ മാ​ത്രം. തി​ങ്ക​ളാ​ഴ്ച​ത​ന്നെ ര​ണ്ട് സെ​മി ഫൈ​ന​ലും പൂ​ർ​ത്തി​യാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​​​ന്തോ​നേ​ഷ്യ, ഉ​സ്ബെ​കി​സ്താ​നെ​യും രാ​ത്രി 8.30ന് ​ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​പ്പാ​ൻ, ഇ​റാ​ഖി​നെ​യും നേ​രി​ടും. വി​ജ​യി​ക​ൾ ഫൈ​ന​ലി​ലേ​ക്കും ഒ​പ്പം പാ​രി​സ് ഒ​ളി​മ്പി​ക്സി​ലേ​ക്കും യോ​ഗ്യ​ത നേ​ടും. ​തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് മേ​യ് ര​ണ്ടി​ന് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ക​ളി​ച്ച് വി​ജ​യി​ച്ചാ​ലും ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Semi FinalUnder 23 Asian Cup
News Summary - Under 23 Asian Cup; Semi Final
Next Story