Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ണ്ട​ർ 23...

അ​ണ്ട​ർ 23 ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​ത: ഖ​ത്ത​റി​ന്​ ജ​യം

text_fields
bookmark_border
അ​ണ്ട​ർ 23 ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​ത: ഖ​ത്ത​റി​ന്​ ജ​യം
cancel
camera_alt

ഖ​ത്ത​ർ - യ​മ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ദോ​ഹ: അ​ണ്ട​ർ 23 ഏ​ഷ്യാ​ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഖ​ത്ത​റി​ന്​ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ക്കം. ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്​ 'എ' ​യോ​ഗ്യ​താ റൗ​ണ്ടി​ൽ യ​മ​നി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ്​ ഖ​ത്ത​ർ യു​വ നി​ര വീ​ഴ്​​ത്തി​യ​ത്. ഹാ​ഷിം അ​ലി അ​ബ്​​ദു​ൽ ല​തീ​ഫ്​ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ഖാ​ലി​ദ്​ മു​ഹ​മ്മ​ദ്​ സാ​ല​ഹ്​ ഒ​രു ഗോ​ൾ കു​റി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സി​റി​യ 5-0ത്തി​ന്​ ശ്രീ​ല​ങ്ക​യെ​തോ​ൽ​പി​ച്ചു. നാ​ല്​ ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ഗ്രൂ​പ്പി​ലെ ചാ​മ്പ്യ​ന്മാ​ർ 2022ൽ ​ഉ​സ്​​ബ​കി​സ്​​താ​നി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 23 ഏ​ഷ്യാ​ക​പ്പി​ലേ​ക്ക്​ നേ​രി​ട്ട്​​ യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under-23 Asia Cup
News Summary - Under-23 Asia Cup Qualification: Qatar wins
Next Story