Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എ​ൻ അ​സം​ബ്ലി:...

യു.​എ​ൻ അ​സം​ബ്ലി: അ​മീ​ർ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
ameer
cancel

ദോ​ഹ: ന്യൂ​യോ​ര്‍ക്കി​ലെ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന 78ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ക്കും. സെ​പ്​​റ്റം​ബ​ർ 19ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ അ​മീ​ര്‍ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ ന​ട​ന്ന പൊ​തു​സ​ഭ​യി​ലും അ​മീ​ർ പ​​ങ്കെ​ടു​ത്ത്​ സം​സാ​രി​ച്ചി​രു​ന്നു. മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നൊ​പ്പം ഐ​ക്യ​രാ​ഷ്​​​ട്ര സ​ഭ സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmeerUN Assembly
News Summary - UN Assembly: Ameer will participate
Next Story