Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉമ്മൻചാണ്ടി...

ഉമ്മൻചാണ്ടി പ്രധാനമന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border

ദോഹ: ഖത്തർ സന്ദർശനത്തി​​​െൻറ ഭാഗമായി ഉമ്മൻചാണ്ടി ഖത്തർ  പ്രധാനമന്ത്രി ശൈഖ്​ അബ്​ദുള്ള ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയെ  ​ സന്ദർശിച്ചു.  ഇന്ത്യയെ കുറിച്ചും മലയാളികളെ കുറിച്ചും ഇന്ത്യയുടെ പുരോഗതിയിൽ വളരെ താൽപ്പര്യത്തോടെയാണ്​ പ്രധാനമന്ത്രി സംസാരിച്ചതെന്നും ഇന്ത്യാക്കാർക്ക്​ നൽകുന്ന സഹായ സഹകരണങ്ങൾക്ക്​ താൻ അദ്ദേഹത്തോട്​ നന്ദി പറഞ്ഞതായും ഉമ്മൻചാണ്ടി വ്യക്തമാക്കി. 

അതേസമയം ഇന്ത്യൻ വിദ്യാർഥികൾക്ക്​ ഖത്തർ ഗവൺമ​​െൻറ്​ വിദ്യാഭ്യാസ കാര്യത്തിൽ ചെയ്യുന്ന നടപടികൾ ശ്രദ്ധേയമാണ്​. എന്നാൽ ഇന്ത്യൻ സ്​കൂളുകളിൽ മതിയായ സീറ്റുകൾ ഇല്ലാത്തതും അതിനാൽ രക്ഷകർതാതക്കൾ കുട്ടികളെ നാട്ടിലേക്ക്​ വിടുന്ന സാഹചര്യവും താൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അതിന്​ നടപടികൾ കൈക്കൊള്ളാമെന്ന്​ ​​പ്രധാനമന്ത്രി മറുപടി നൽകിയതായും ഉമ്മൻചാണ്ടി മാധ്യമ​ പ്രവർത്തകരോട്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ummen
News Summary - ummen
Next Story