Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എ.ഇ എക്സേഞ്ചിന്റെ...

യു.എ.ഇ എക്സേഞ്ചിന്റെ പുതിയ ശാഖ മഹ്ബുല്ല ബ്ലോക്-2 ൽ ആരംഭിച്ചു

text_fields
bookmark_border
യു.എ.ഇ എക്സേഞ്ചിന്റെ പുതിയ ശാഖ മഹ്ബുല്ല ബ്ലോക്-2 ൽ ആരംഭിച്ചു
cancel
camera_alt

യു.​എ.​ഇ എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ മ​ഹ്ബു​ല്ല ബ്ലോ​ക്ക്-2​ൽ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ മു​ഹ​മ്മ​ദ് ഹു​മൂ​ദ് അ​ൽ മു​ഹ​റ​ബ അ​ൽ ഹു​മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: എക്സേഞ്ച് രംഗത്തെ പ്രമുഖ കമ്പനിയായ യു.എ.ഇ എക്സേഞ്ചിന്റെ പുതിയ ശാഖ മഹ്ബുല്ല ബ്ലോക്-2 ൽ പ്രവർത്തനം ആരംഭിച്ചു. മാനേജിങ് പാട്ട്ണർ മുഹമ്മദ് ഹുമൂദ് അൽ മുഹറബ അൽ ഹുമൂദ് ഉദ്ഘാടനം നിർവഹിച്ചു.

കമ്പനി ജനറൽ മാനേജർ ഇ. കൃഷ്ണകുമാർ, ഓപ്പ​റേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എറിക് എഞ്ചിനീയർ, മറ്റു വിവിധ വിഭാഗങ്ങളിലെ മേധാവികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു.

പ്രധാന സർവീസുകളായ ഇൻസ്റ്റന്റ് അകൗണ്ട് ട്രാൻസ്ഫർ, കാശ് പിക്കപ്പ്, ഫോറിൻ കറൻസി എക്സേഞ്ച് തുടങ്ങിയ സേവനങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAENew branch of ExchangeMahbulla Block-2
News Summary - U.A.E opened New branch of Exchange at Mahbulla Block-2
Next Story