Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എം.​എ.​ഐ ഖ​ത്ത​ർ...

യു.​എം.​എ.​ഐ ഖ​ത്ത​ർ വീ​ൽ​ചെ​യ​ർ സേ​വ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
യു.​എം.​എ.​ഐ ഖ​ത്ത​ർ വീ​ൽ​ചെ​യ​ർ സേ​വ​നം ആ​രം​ഭി​ച്ചു
cancel
camera_alt

യു.​എം.​എ.​ഐ ഖ​ത്ത​ർ വീ​ൽ​ചെ​യ​ർ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

ദോ​ഹ: യു​ണൈ​റ്റ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി ഇ​ന്റ​ർ​നാ​ഷ​ണ​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ൽ​ചെ​യ​ർ സേ​വ​നം ആ​രം​ഭി​ച്ചു. വു​കൈ​ർ ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, യു.​എം.​എ.​ഐ ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ ഷി​ഹാ​ൻ നൗ​ഷാ​ദ് കെ. ​മ​ണ്ണോ​ളി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വീ​ൽ ചെ​യ​ർ സ​മ​ർ​പ്പി​ച്ചു.

യു.​എം.​എ.​ഐ ഖ​ത്ത​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ദോ​ഹ​യി​ൽ വീ​ൽ ചെ​യ​ർ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക സ​ഹാ​യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. വി.​ടി. നി​സ​മു​ദ്ധീ​ൻ, ശ​രീ​ഫ് തി​രു​വ​ള്ളൂ​ർ, ഷ​ബീ​ർ വാ​ണി​മേ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സി.​കെ. ഉ​ബൈ​ദ് സ്വാ​ഗ​ത​വും അ​ബ്ദു​ല്ല പൊ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - UAE launches Qatar wheelchair service
Next Story