Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ണ്ട​ർ-23 ഏ​ഷ്യ​ൻ...

അ​ണ്ട​ർ-23 ഏ​ഷ്യ​ൻ ക​പ്പ്; ജ​പ്പാ​ന് ഒ​രു ഗോ​ൾ ജ​യം

text_fields
bookmark_border
under 23 asian cup match
cancel
camera_alt

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ൽ ചൈ​ന​യു​ടെ ​ബെ​ഹ്റാം അ​ബ്ദു​വെ​ലി​യു​ടെ മു​ന്നേ​റ്റം ത​ട​യു​ന്ന ജ​പ്പാ​ൻ താ​ര​ങ്ങ​ൾ

ദോ​ഹ: യൂ​ത്ത് ​ഫു​ട്ബാ​ളി​ൽ ചൈ​ന​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ൾ ജ​യ​വു​മാ​യി ജ​പ്പാ​ന്റെ തു​ട​ക്കം. ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ​ത​ന്നെ ഗോ​ളും ചു​വ​പ്പു​കാ​ർ​ഡു​മെ​ല്ലാം ജ​പ്പാ​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ജ്ജ്വ​ല​മാ​യി​രു​ന്നു ജ​പ്പാ​ന്റെ തു​ട​ക്കം. ക​ളി​യു​ടെ എ​ട്ടാം മി​നി​റ്റി​ൽ വ​ല​തു വി​ങ്ങി​ൽ നി​ന്നും ഫു​കി യ​മാ​ദ ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ ക്രോ​സി​നെ, കു​ർ​യു മാ​റ്റ്സു​കി അ​നാ​യാ​സം വ​ല​യി​ലേ​ക്ക് ത​ട്ടി​യി​ട്ട് തു​ട​ങ്ങി.

എ​ന്നാ​ൽ, 17ാം മി​നി​റ്റി​ൽ ക​ടു​ത്ത ഫൗ​ളി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​രോ​ധ നി​ര ത​രാം റു​യാ നി​ഷി​യോ ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ ജ​പ്പാ​ന്റെ അം​ഗ ബ​ലം പ​ത്തി​ലേ​ക്ക് ചു​രു​ങ്ങി. ശേ​ഷം, പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച്, എ​തി​രാ​ളി​ക​ൾ​ക്ക് ഗോ​ളി​നു​ള്ള അ​വ​സ​രം ന​ൽ​കാ​തെ​യാ​യി​രു​ന്നു ജ​പ്പാ​ന്റെ ക​ളി. ഒ​ടു​വി​ൽ ഒ​രു ഗോ​ളി​ൽ തൂ​ങ്ങി വി​ജ​യ​വും നേ​ടി. ഗ്രൂ​പ്​ ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ 1-0ത്തി​ന്​ യു.​എ.​ഇ​യെ​യും, ‘സി’​യി​ലെ മ​ത്സ​ര​ത്തി​ൽ താ​യ്​​ല​ൻ​ഡ്​ 2-0ത്തി​ന്​ ഇ​റാ​ഖി​നെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under-23 Asian Cup
News Summary - U-23 Asian Cup; Japan wins by one goal
Next Story