‘ട്വിലൈറ്റ്’ നിശാക്യാമ്പ്
text_fieldsസി.ഐ.സി റയ്യാൻ സോൺ സംഘടിപ്പിച്ച ‘ട്വിലൈറ്റ്’
നിശാക്യാമ്പിലെ അംഗങ്ങൾ സംഘാടകർക്കൊപ്പം
ദോഹ: സ്റ്റുഡന്റ്സ് ഇന്ത്യ (എസ്.ഐ.ക്യു) റയ്യാൻ സോൺ ‘ട്വിലൈറ്റ്’ നിശാ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ് ടി.കെ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. ആദിൽ മൻസൂർ സ്വാഗതം പറഞ്ഞു.
ക്വിസ് മത്സരത്തിന് അബ്ദുൽ റഹിമാൻ കാവിൽ നേതൃത്വം നൽകി. ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. സി.ഐ.സി റയ്യാൻ സോൺ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം സംസാരിച്ചു. റഫീഖ് തങ്ങൾ ഹദീസ് ക്ലാസിന് നേതൃത്വം നൽകി. സിദ്ദീഖ് വേങ്ങര, അബ്ദുൽ ബാസിത്, അബ്ദുൽ ജലീൽ എം.എം, അക്ബർ, സക്കീർ ഹുസൈൻ, ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

