Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത: കു​വൈ​ത്ത്​ ബ​ഹ്​​റൈ​നെ തോ​ൽ​പി​ച്ചു

text_fields
bookmark_border
ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത: കു​വൈ​ത്ത്​ ബ​ഹ്​​റൈ​നെ തോ​ൽ​പി​ച്ചു
cancel
camera_alt

ബ​ഹ്​​റൈ​ൻെ​റ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ കു​വൈ​ത്ത്​ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ദോ​ഹ: 2022 ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത്​ ആ​റു വി​ക്ക​റ്റി​ന്​ ബ​ഹ്​​റൈ​നെ തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ബ​ഹ്​​റൈ​ൻ എ​ട്ടി​ന്​ 124 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, കു​വൈ​ത്ത്​ 11.3 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 129 റ​ൺ​സെ​ടു​ത്ത്​ വി​ജ​യം നേ​ടി. 49 റ​ൺ​സെ​ടു​ത്ത ര​വി​ജ സ​ന്ദ​രു​വാ​നും, 39 റ​ൺ​സു​മാ​യി അ​ദ്​​നാ​ൻ ഇ​ദ്രീ​സു​മാ​ണ്​ കു​വൈ​ത്തി​ൻെ​റ വി​ജ​യ ശി​ൽ​പി​ക​ളാ​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന്​ മാ​ല​ദ്വീ​പി​നെ​തി​രെ 98 റ​ൺ​സി​െൻറ വി​ജ​യം. ആ​ദ്യം ബാ​റ്റു ചെ​യ്​​ത ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 154 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ മാ​ല​ദ്വീ​പ്​ 56ന്​ ​പു​റ​ത്താ​യി. 62 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ്​ റി​സ്​​ലാ​നാ​ണ്​ ടോ​പ്​ സ്​​കോ​റ​ർ. ഖ​ത്ത​റി​ൻെ​റ മു​ഹ​മ്മ​ദ്​ ന​ദീം നാ​ലും, ഇ​ഖ്​​ബാ​ൽ ഹു​സൈ​ൻ മൂ​ന്നും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20 world cup
News Summary - Twenty20 World Cup Qualification: Kuwait beat Bahrain
Next Story