Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓണം ഓഫറുമായി 'ടുസുട്​...

ഓണം ഓഫറുമായി 'ടുസുട്​ ഡോട്​ കോം'

text_fields
bookmark_border
ഓണം ഓഫറുമായി ടുസുട്​ ഡോട്​ കോം
cancel

ദോഹ: തിരുവോണ നാളിൽ പ്രത്യേക ഓഫറുകളുമായി പ്രമുഖ ഓൺലൈൻ വ്യാപാര സ്​ഥാപനമായ 'ടുസുട്​ ഡോട്​ കോം' (​tuzzut.com). ഇ​ലക്​ട്രോണിക്​സ്​, പെർഫ്യൂംസ്​, ഫാഷൻ വസ്​ത്രങ്ങൾ, മൊബൈൽ ഫോൺ, അനുബന്ധ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്​ലറ്റ്​, ഷൂ, ബാഗ്​, ബ്യൂട്ടി പ്രൊഡക്​ട്​, വാലറ്റ്​, ഗിഫ്​റ്റ്​ തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ ലഭ്യമാവുന്ന ടുസുട്​ വെബ്​സൈറ്റ്​ വഴി തി​രുവോണ നാളിൽ 500 റിയാലിന്​ മുകളിൽ വിലക്ക്​ സാധനങ്ങൾ വാങ്ങിയാൽ 50 റിയാൽ ഡിസ്​കൗണ്ട്​ ലഭിക്കും. ഓണം 2021 എന്ന കൂപ്പൺ കോഡ്​ വഴിയേ ഡിസ്​കൗണ്ട്​ ലഭ്യമാവൂ.വെബ്​സൈറ്റിൻെറ ഐ.ഒ.എസ്​ ആൻ​ഡ്രോയ്​ഡ്​ ആപ്ലി​ക്കേഷൻ കൂടി ആരംഭിച്ചതായി മാനേജ്​മെൻറ്​ അറിയിച്ചു. http://onelink.to/zd8b9e.

Show Full Article
TAGS:Tusut dot com
News Summary - 'Tusut dot com' with Onam offer
Next Story