Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൻവർ സാദത്തിന് ആദരവ്

അൻവർ സാദത്തിന് ആദരവ്

text_fields
bookmark_border
അൻവർ സാദത്തിന് ആദരവ്
cancel

ദോഹ: ലുസൈൽ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്രകല പ്രദർശനത്തോടനുബന്ധിച്ച് അൻവർ സാദത്തിനെ വാഴയൂർ സർവിസ് ഫോറം ഖത്തർ ആദരിച്ചു. അൻവർ സാദത്തിന് ഡോ. മുഹമ്മദ് സുൽത്താൻ അൽ ഡാർവിഷ് സ്നേഹോപഹാരം നൽകി. വി.എസ്.എഫ് പ്രസിഡന്റ് റഫീഖ് കാരാട് സ്വാഗതം പറഞ്ഞു.

ചാലിയാർ ദോഹ പ്രസിഡന്റും വാഴയൂർ സർവിസ് ഫോറം ചീഫ് അഡ്വൈസറുമായ വി.സി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഉസ്‌മാൻ കല്ലൻ, സാബികുസ്സലാം എടവണ്ണ, മുജീബ് റഹ്മാൻ മദനി, ഡോ. ഷഫീഖ് താപ്പി, ഇജാസ് ഹംസ, ബാസിത് ഖാൻ, കെ.എൻ. സുലൈമാൻ മദനി, രതീഷ് കക്കോവ്, ഹാഷിം വാഴയൂർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsgulfnewsqatar​
News Summary - Tribute to Anwar Sadat
Next Story