Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​യ​ത​ന്ത്ര​ബ​ന്ധം...

ന​യ​ത​ന്ത്ര​ബ​ന്ധം ച​ർ​ച്ച ചെ​യ്ത് അ​മീ​ർ–ട്രം​പ് ഫോ​ൺ സം​ഭാ​ഷ​ണം

text_fields
bookmark_border
ന​യ​ത​ന്ത്ര​ബ​ന്ധം ച​ർ​ച്ച ചെ​യ്ത് അ​മീ​ർ–ട്രം​പ് ഫോ​ൺ സം​ഭാ​ഷ​ണം
cancel

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡൊ​ണാ​ൾ​ഡ് ട്രം​പും ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ന​യ​ത​ന്ത്ര​ബ​ന്ധം ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന ്പു​റ​മേ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും സം​ഭാ​ഷ​ണ​ത്തി​ൽ വി​ഷ​യ​മാ​യി. നി​ല​വി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് ഭീ​ക​ര​വാ​ദ​ത്തി​നും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രാ​യ പോ​രാ​ട്ട​വും ഈ ​മേ​ഖ​ല​യി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത ശ്ര​മ​ങ്ങ​ളും ഇ​രു​രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വി​ശ​ക​ല​നം ചെ​യ്തു. മേ​ഖ​ല​യി​ലെ​യും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ​യും ഏ​റ്റ​വും പു​തി​യ രാ​ഷ​്​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTremp - Ameer Visit Gulf News
News Summary - Tremp - Ameer Visit Qatar Gulf News
Next Story