Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​ൽ​​ബേ​​നി​​യ​ൻ...

അ​​ൽ​​ബേ​​നി​​യ​ൻ യാ​ത്ര​ക്ക്​ ഖ​​ത്ത​​രി​​ക​​ൾ​​ക്ക്​ വി​സ വേ​ണ്ട 

text_fields
bookmark_border

ദോ​​ഹ: ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള പൗ​​ര​​ന്മാ​​ർ​​ക്ക് രാ​​ജ്യ​​ത്തേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ വി​​സാ നി​​യ​​മ​​ത്തി​​ൽ അ​​ൽ​​ബേ​​നി​​യ ഇ​​ള​​വ് വ​​രു​​ത്തി​​യ​​താ​​യി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ കോ​​ൺ​​സു​​ലാ​​ർ​​കാ​​ര്യ വ​​കു​​പ്പ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. വേ​​ന​​ല​​വ​​ധി​​ക്കാ​​ല​​മാ​​യ ഏ​​പ്രി​​ൽ ഒ​​ന്ന് മു​​ത​​ൽ ഒ​​ക്​​ടോ​ബ​​ർ 31 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലാ​​ണ് ഇത്​. 90 ദി​​വ​​സം വ​​രെ​​യാ​​ണ് ഖ​​ത്ത​​രി​​ക​​ൾ​​ക്ക് വി​​സ​​യി​​ല്ലാ​​തെ അ​​ൽ​​ബേ​​നി​​യ​​യി​​ൽ പ്രവേശിക്കാനാകുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newstravel visa
News Summary - travel visa-qatar-gulf news
Next Story