ഷാഹിദ ജലീലിന് യാത്രയയപ്പ്
text_fieldsഷാഹിദ ജലീലിന് നടുമുറ്റം ഖത്തർ നൽകിയ യാത്രയയപ്പിൽ ഉപഹാരം നൽകുന്നു
ദോഹ: 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നടുമുറ്റം ഖത്തർ കൺവീനർ ഷാഹിദ ജലീലിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൾചറൽ ഫോറം മുൻ സംസ്ഥാന സെക്രട്ടറിയാണ്. കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എ. ആബിദ അധ്യക്ഷത വഹിച്ചു. താഹിറ ബീവി ഉപഹാരം കൈമാറി. കൾചറൽ ഫോറം സംസ്ഥാന സെക്രട്ടറി രമ്യ നമ്പിയത്ത്, റുബീന, സക്കീന, സമീന, നുഫൈസ, സനിയ എന്നിവർ പങ്കെടുത്തു. നൂർജഹാൻ സ്വാഗതവും ഹുമൈറ സമാപനപ്രസംഗവും നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

