Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ലാ​കാ​രി...

ക​ലാ​കാ​രി അ​മ്പി​ളി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ക​ലാ​കാ​രി അ​മ്പി​ളി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​മ്പി​ളി​ക്ക് കേ​ര​ളീ​യം ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

ദോ​ഹ: കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ ക​ലാ​തി​ല​ക​വും ഖ​ത്ത​റി​ലെ പ്ര​മു​ഖ ക​ലാ​കാ​രി​യു​മാ​യ അ​മ്പി​ളി​ക്ക് കേ​ര​ളീ​യം ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.കേ​ര​ളീ​യം ഖ​ത്ത​ർ മു​ൻ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും കേ​ര​ളീ​യ​ത്തി​െൻറ പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​റും ആ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലു​ണ്ട്.

പ്ര​സി​ഡ​ൻ​റ്​ ദു​ർ​ഗാ​ദാ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ്​ സു​മ ഉ​പ​ഹാ​രം ന​ൽ​കി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​നു രൂ​പ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ധു അ​ഭി​മ​ന്യു, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് മേ​നോ​ൻ, പ്ര​സാ​ദ്, മ​ല​യാ​ളം മി​ഷ​ൻ ട്ര​ഷ​റ​ർ സു​രേ​ഷ് പ​ടി​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbiliTravel
Next Story