Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​യ​മ​ലം​ഘ​നം; ട്രാ​വ​ൽ​സ് ഏ​ജ​ൻ​സി ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

text_fields
bookmark_border
നി​യ​മ​ലം​ഘ​നം; ട്രാ​വ​ൽ​സ് ഏ​ജ​ൻ​സി ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
cancel

ദോ​ഹ: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദോ​ഹ​യി​ൽ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ട്രാ​വ​ൽ ആ​ൻ​ഡ് എ​യ​ർ കാ​ർ​ഗോ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന 2025 ലെ 3ാം ​ന​മ്പ​ർ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ഹ​മ്മ​ദ് നൂ​ർ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ട്രാ​വ​ൽ ഏ​ജ​ൻ​സി ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ ട്രാ​വ​ൽ, എ​യ​ർ കാ​ർ​ഗോ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഏ​ജ​ൻ​സി​ക​ളും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പൂ​ർ​ണ്ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് മു​മ്പ് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Travel agency license revoked
Next Story