Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightട്രാക്വസ്​റ്റ്​:...

ട്രാക്വസ്​റ്റ്​: എം.ഇ.എസിന്​ രണ്ടാം സ്ഥാനം

text_fields
bookmark_border
ട്രാക്വസ്​റ്റ്​: എം.ഇ.എസിന്​ രണ്ടാം സ്ഥാനം
cancel
camera_alt

ട്രാ​ക്വ​സ്​​റ്റ്​ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ എം.​ഇ.​എ​സ്​ സ്​​കൂ​ൾ ടീം

ദോ​ഹ: ട്രി​വാ​ൻ​ഡ്രം ഡി​സ്​​ട്രി​ക്​​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (ട്രാ​ക്) സം​ഘ​ടി​പ്പി​ച്ച ട്രാ​ക്വ​സ്​​റ്റ്​ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ഷ്​​ക​ർ മു​ഹ​മ്മ​ദ്​ വി.​എ​ൻ, അ​ഫി​ഫ ബി​ൻ​ത്​ മു​സ്​​ത​ഫ എ​ന്നി​വ​രു​ടെ ടീ​മാ​ണ്​ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. ബി​ർ​ല സ്​​കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഭ​വ​ൻ​സ്​ സ്​​കൂ​ളി​ലെ സാ​രം​ഗ്​ ഷാ​ജി, ഹു​സൈ​ൻ അ​ബ്​​ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രു​ടെ ടീ​മാ​ണ്​ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

Show Full Article
TAGS:mes school 
News Summary - Traquest: Second place for MES
Next Story