Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗതാഗത വകുപ്പ് വാഹന...

ഗതാഗത വകുപ്പ് വാഹന നമ്പർ പ്ലേറ്റ് ലേലം പ്രഖ്യാപിച്ചു

text_fields
bookmark_border
ഗതാഗത വകുപ്പ് വാഹന നമ്പർ പ്ലേറ്റ് ലേലം പ്രഖ്യാപിച്ചു
cancel

ദോഹ: ഖത്തർ ഗതാഗത വകുപ്പ് പ്രധാന വാഹന നമ്പർ പ്ലേറ്റുകൾ സൂം (sooum) ആപ് വഴി ലേലം ചെയ്യുന്നതായി അറിയിച്ചു. ജൂലൈ അഞ്ച് ഞായറാഴ്ച രാവിലെ എട്ടുവരെ ആപ്പിലെ നിശ്ചിത വിൻഡോ വഴി താൽപര്യം അറിയിക്കാം. ആവശ്യമുള്ള നമ്പറിന് അപേക്ഷിച്ച് 72 മണിക്കൂറിനകം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണം. അപേക്ഷ സമയ പരിധി കഴിഞ്ഞാൽ 24 മണിക്കൂർ നീളുന്ന ലേല നടപടികളിൽ പ​ങ്കെടുക്കാം. ഒരാൾ മാത്രം താൽപര്യം പ്രകടിപ്പിക്കുന്ന നമ്പർ പട്ടികയിലുള്ള വിലക്ക് ലഭിക്കും. ഒന്നിലധികം പേരുണ്ടെങ്കിൽ ലേലത്തിൽ കൂടുതൽ തുക ബിഡ് ചെയ്യുന്നയാൾക്ക് നമ്പർ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionvehicle number plateQaterTransport Department
News Summary - Transport Department announces vehicle number plate auction
Next Story