Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈ​​റ്റ് പാ​​ല​​സ്​...

വൈ​​റ്റ് പാ​​ല​​സ്​ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം

text_fields
bookmark_border
വൈ​​റ്റ് പാ​​ല​​സ്​ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം
cancel

ദോ​​ഹ: വൈ​​റ്റ് പാ​​ല​​സ്​ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി( അ​​ൽ ശൂ​​റാ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​ൻ)​​ൽ താ​​ൽ​​ക്കാ​​ലി​​ക ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം.  ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി​​ലെ നാ​​ല് വ​​ശ​​ത്തേ​​ക്കു​​മു​​ള്ള പ്ര​​ധാ​​ന പാ​​ത​​ക​​ളെ​​ല്ലാം നി​​യ​​ന്ത്ര​​ണ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി അ​​ട​​ച്ചി​​ടും.  ഇ​​ന്നും നാ​​ളെ​​യു​​മാ​​യി വൈ​​കി​​ട്ട് മു​​ത​​ൽ നാ​​ളെ രാ​​വി​​ലെ വ​​രെ ആ​​റ് മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്കാ​​ണ് പാ​​ത​​ക​​ൾ അ​​ട​​ച്ചി​ ടു​​ക​​യെ​​ന്ന് പ​​ബ്ലി​​ക് വ​​ർ​​ക്്സ്​ അ​​തോ​​റി​​റ്റി അ​​ശ്ഗാ​​ൽ അ​​റി​​യി​​ച്ചു. പൊ​​തു ഗ​​താ​​ഗ​​ത ഡ​​യ​​റ​​ക്ട​​റേ​​റ്റു​​മാ​​യി സ​​ഹ​​ക​ രി​​ച്ചാ​​ണ് നി​​യ​​ന്ത്ര​​ണം. 
ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ത്തിെ​​ൻ​​റ സ​​മ​​യ​​ങ്ങ​​ളി​​ൽ അ​​ൽ ശൂ​​റാ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി​​ലേ​​ക്കു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ൻ​​റ​​ർ​ സെ​​ക്ഷ​​നി​​ൽ നി​​ന്നും ഫ്രീ ​​റൈ​​റ്റ് എ​​ടു​​ത്ത് തൊ​​ട്ട​​ടു​​ത്ത ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​ൻ തെ​​രെ​​ഞ്ഞെ​​ടു​​ക്ക​​ണ​ം. ശൂ​​റാ ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നി​​ലെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും മാ​​റ്റി സ്​​​ഥാ​​പി​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് ഗ​​താ​ ഗ​​ത നി​​യ​​ന്ത്ര​​ണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newstrafic niyanthranam
News Summary - trafic niyanthranam- qatar- qatar news
Next Story