Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഹ കോർണിഷിൽ ഇന്ന് ഗതാഗത നിയന്ത്രണം

text_fields
bookmark_border
doha
cancel

ദോഹ: ​കോർണിഷ് റോഡിലെയും, റാസ് അബു അബൂദ് റോഡിലെയും ചിലയിടങ്ങളിൽ ചൊവ്വാഴ്ച യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർണിഷ് റോഡിൽ ഷർഖ് ഇന്റർസെക്ഷൻ സിഗ്നലിൽനിന്നും ഷെറാട്ടണിലേക്കുള്ള പാത അടച്ചിടും. ദോഹ പോർട്ടിലേക്കുള്ള യാത്രക്കാർ റഫ ഇന്റർസെക്ഷൻ (സനാ) വഴി ബദൽ റോഡുകൾ വഴി യാത്ര ചെയ്യാവുന്നതാണ്.

റാസ് അബൂഅബൂദ് റോഡിൽ ജി റിങ്ങിൽ അൽ വക്റയിൽ നിന്നും ഹമദ് വിമാനത്താവളത്തിലേക്കുള്ള ​പാത താൽകാലികമായി അടച്ചിടും. എയർപോർട്ടിലേക്കുള്ള യാത്രക്കാർ സബാഹ് അൽ അഹമ്മദ് കോറിഡോർ റോഡ് ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traffic control on Doha Corniche today
Next Story