Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅലി ബിൻ അബ്​ദുല്ല...

അലി ബിൻ അബ്​ദുല്ല ഇൻറർസെക്ഷനിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
അലി ബിൻ അബ്​ദുല്ല ഇൻറർസെക്ഷനിൽ ഗതാഗത നിയന്ത്രണം
cancel
camera_alt

അ​ലി ബി​ൻ അ​ബ്​​ദു​ല്ല ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​‍െൻറ രൂ​പ​രേ​ഖ

 

ദോ​ഹ: അ​ലി ബി​ൻ അ​ബ്​​ദു​ല്ല ഇ​ൻ​റ​ർ​സെ​ക്ഷ​നി​ൽ ജ​നു​വ​രി 17 ഞാ​യ​റാ​ഴ്ച മു​ത​ൽ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​റി​യി​ച്ചു. അ​ൽ​കൂ​ത്ത് ഫോ​ർ​ട്ട് ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ൽ​നി​ന്ന്​ അ​ൽ മി​ർ​ഖാ​ബ് റൗ​ണ്ട്എ​ബൗ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​ക​ളാ​ണ് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റിെൻറ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ട​ച്ചി​ടു​ക. ദോ​ഹ സെ​ൻ​ട്ര​ൽ ഡെ​വ​ല​പ്മെൻറ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ജ​ക്ട്-​പാ​ക്കേ​ജ് 3ൽ ​ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്​​ട്രീ​റ്റ്, അ​ലി ബി​ൻ അ​ബ്​​ദു​ല്ല സ്​​ട്രീ​റ്റ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ, വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

അ​ലി ബി​ൻ അ​ബ്​​ദു​ല്ല സ്​​ട്രീ​റ്റി​ൽ​നി​ന്നു​ള്ള​വ​ർ ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്​​ട്രീ​റ്റി​ൽ​നി​ന്നും യു-​ടേ​ൺ എ​ടു​ത്തോ അ​ല്ലെ​ങ്കി​ൽ സ​മാ​ന്ത​ര പാ​ത​ക​ൾ ഉ​പ​യോ​ഗി​ച്ചോ ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കെ​ത്ത​ണം. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട​യാ​ള​ങ്ങ​ളും സി​ഗ്ന​ലു​ക​ളും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്​​ഥാ​പി​ക്കു​മെ​ന്നും ൈഡ്ര​വ​ർ​മാ​ർ വേ​ഗ​പ​രി​ധി പാ​ലി​ച്ച് സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ൈഡ്ര​വ് ചെ​യ്യ​ണ​മെ​ന്നും അ​ശ്ഗാ​ൽ അ​റി​യി​ച്ചു.

Show Full Article
TAGS:Traffic control Ali bin Abdullah 
Next Story