Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജിം​സ് ഖ​ത്ത​ർ;...

ജിം​സ് ഖ​ത്ത​ർ; ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
traffic control
cancel
camera_alt

ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ ജിം​സ് പ​രേ​ഡ് ഓ​ഫ് എ​ക്സ​ല​ൻ​സ് അ​ര​ങ്ങേ​റു​ന്ന വ​ഴി

ദോ​ഹ: ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന ജ​നീ​വ അ​ന്താ​രാ​ഷ്ട്ര മോ​ട്ടോ​ർ ഷോ​യു​ടെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ബു​ധ​നാ​ഴ്ച മു​ത​ൽ 14ാം തീ​യ​തി​വ​രെ ബൊ​ളെ​വാ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ലു​സൈ​ൽ സി​റ്റി ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് വ​ഴി അ​റി​യി​ച്ചു.

ജിം​സ് ഖ​ത്ത​റി​ന്റെ ഭാ​ഗ​മാ​യി ശ്ര​ദ്ധേ​യ​മാ​യി ‘പ​രേ​ഡ് ഓ​ഫ് എ​ക്സ​ല​ൻ​സ്’ വേ​ദി​യാ​ണ് ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഒ​ക്ടോ​ബ​ർ 12 മു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ന്ന 100ഓ​ളം അ​പൂ​ർ​വ മോ​ഡ​ൽ കാ​റു​ക​ളു​ടെ പ​രേ​ഡി​നാ​ണ് ലു​സൈ​ൽ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴു മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് പ​രേ​ഡ് ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar news
News Summary - traffic control at Lucille Boulevard
Next Story