Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ർ​ണി​ഷ്...

കോ​ർ​ണി​ഷ് സ്​​ട്രീ​റ്റി​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​ത മാ​റ്റം

text_fields
bookmark_border
കോ​ർ​ണി​ഷ് സ്​​ട്രീ​റ്റി​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​ത മാ​റ്റം
cancel
camera_alt

കോ​ർ​ണി​ഷ് സ്​​ട്രീ​റ്റി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ

ദോ​ഹ: കോ​ർ​ണി​ഷ് സ്​​ട്രീ​റ്റി​ൽ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള മാ​റ്റം ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ്​​ട്രീ​റ്റി​ൽ ഇ​സ്​​ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യം ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ സ്​​ഥി​തി ചെ​യ്യു​ന്ന 400 മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​റി​യി​ച്ചു.

ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ അ​ട​ച്ചി​ട്ട് ഇ​രു​വ​ശ​ത്തേ​ക്കും മൂ​ന്ന് വ​രി​പ്പാ​ത​ക​ളോ​ടു​കൂ​ടി​യ സ​മാ​ന്ത​ര പാ​ത​യി​ലൂ​ടെ സ്​​ഥാ​പി​ക്കു​ന്ന​തോ​ടെ സി​ഗ്ന​ലു​ക​ളും റ​ദ്ദ് ചെ​യ്യും. ഗ​താ​ഗ​ത വ​കു​പ്പിെൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 10 മാ​സ​ത്തേ​ക്കാ​ണ് കോ​ർ​ണി​ഷ് സ്​​ട്രീ​റ്റി​ൽ ഗ​താ​ഗ​ത​മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​ത്. ഡൗ​ൺ​ടൗ​ൺ ദോ​ഹ-​പാ​ക്കേ​ജ് 2 വി​ക​സ​ന, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ർ​ണി​ഷ് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

ഷ​ർ​ഖ് ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ൽ നി​ന്നും (റാ​സ്​ അ​ബൂ അ​ബൂ​ദ് ബ്രി​ഡ്ജ്) ഇ​സ്​​ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ നേ​രെ മു​ന്നോ​ട്ടു​നീ​ങ്ങി തൊ​ട്ട​ടു​ത്ത ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ൽ നി​ന്നും യൂ-​ടേ​ൺ എ​ടു​ത്ത് അ​വ​രു​ടെ ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്ത​ണം. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ അ​ട​യാ​ള​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ബോ​ർ​ഡു​ക​ളും അ​ശ്ഗാ​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. വേ​ഗ​ത പ​രി​ധി പാ​ലി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് അ​ശ്ഗാ​ൽ ൈഡ്ര​വ​ർ​മാ​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficcornish street
Next Story