Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന്​ യോഗദിനം: ആറു കേന്ദ്രങ്ങളിൽ എംബസിയുടെ യോഗപ്രദർശനം

text_fields
bookmark_border
ഇന്ന്​ യോഗദിനം: ആറു കേന്ദ്രങ്ങളിൽ എംബസിയുടെ യോഗപ്രദർശനം
cancel

ദോഹ: രാജ്യാന്തര യോഗദിനാചരണത്തിൻെറ ഭാഗമായി ദോഹയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന്​ ഇന്ത്യൻ എംബസി നേതൃത്വത്തിൽ യോഗാ പ്രദർശനം. ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ (ഐ.എസ്​.സി)മായി സഹകരിച്ചാണ്​ പരിപാടി.

തിങ്കളാഴ്​ച രാവിലെ 4.45 മുതല്‍ 5.45വരെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച്​ പ്രദര്‍ശനം നടത്തും. മ്യൂസിയം ഓഫ് ഇസ്​ലാമിക് ആര്‍ട് (മിയ) പാര്‍ക് ദോഹ, അല്‍ബയ്ത് സ്​റ്റേഡിയം പാര്‍ക് അല്‍ഖോര്‍, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, അല്‍വഖ്റ, സാന്‍ഡ്യൂണ്‍സ് ഉംസെയ്​ദ്​ എന്നിവിടങ്ങളിലാണ് യോഗാഭ്യാസം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Today is Yoga Day: Embassy's Yoga Exhibition at Six Centers
Next Story