Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുമാമ അൽ ഫുർജാൻ പാർക് ഉടൻ
text_fieldsbookmark_border
ദോഹ: അൽ തുമാമയിലെ അൽ ഫുർജാൻ പാർക് പദ്ധതി ഈ വർഷം മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് താമസക്കാർക്കും കുടുംബങ്ങൾക്കും കൂടുതൽ പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനായി പാർക്കുകളുടെ നിർമാണം പുരോഗമിക്കുന്നത്.ആരോഗ്യകരമായ ജീവിത ശൈലി കെട്ടിപ്പടുക്കാനും ഹരിതഇടങ്ങൾ വർധിപ്പിക്കാനും സുസ്ഥിര പരിസ്ഥിതി സ്ഥാപിക്കാനും ലക്ഷ്യമിട്ടുന്നതാണ് പാർക്ക്.
Next Story

