Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃ​ശൂ​ർ...

തൃ​ശൂ​ർ ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ ഖ​ത്ത​ർ നി​ര​ത്തി​ൽ?

text_fields
bookmark_border
തൃ​ശൂ​ർ ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ ഖ​ത്ത​ർ നി​ര​ത്തി​ൽ?
cancel
camera_alt????? ?????????????????? ??? ???????? ???????????????? ^????????????????? ??????
ദോ​​ഹ: കോ​​ർ​​ണി​​ഷി​​ലും ദോ​​ഹ സൂ​​ഖ് വാ​​ഖി​​ഫി​​ലു​​മാ​​യി ന​​ട​​ന്ന റ​​മ​​ദാ​​ൻ ക്ലാ​​സി​​ക്–​​ആ​​ ഢം​​ബ​​ര കാ​​ർ പ​​രേ​​ഡ് കാ​​ർ േപ്ര​​മി​​ക​​ൾ​​ക്ക് വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി. പ​​ഴ​​യ കാ​​ല​​ത്തെ നി​​ര​​വ​​ധി കാ​​റു​​ക​​ളാ​​ണ് പ​​രേ​​ഡിെ​​ൻ​​റ ഭാ​​ഗ​​മാ​​യി നി​​ര​​ത്തി​​ൽ അ​​ണി നി​​ര​​ന്ന​​ത്. ക്ലാ​​സി​​ക് കാ​​ർ പ​​രേ​​ഡിെ​​ൻ​​റ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ തൃ​​ശൂ​​ർ ര​ജി​​സ്​േ​​ട്ര​​ഷ​​നി​​ലു​​ള്ള കാ​​ർ കോ​​ർ​​ണി​​ഷി​​ലൂ​​ടെ നീ​ങ്ങു​​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള വീ​​ഡി​​യോ ഇ​​തി​​ന​​കം ത​​ന്നെ വൈ​​റ​​ലാ​​യി​​ട്ടു​​ണ്ട്. വി​​ല കൂ​​ടി​​യ ആ​​ഢം​​ബ​​ര–​​ക്ലാ​​സി​​ക് കാ​​റു​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ അ​​റ​​ബി​​യും കു​​ടും​​ബ​​വും ക​​റു​​പ്പും മ​​ഞ്ഞ​​യും നി​​റ​​ത്തി​​ലു​​ള്ള അ​ം​ബാ​​സ​​ഡ​​ർ കാ​​റി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന വീ​​ഡി​​യോ​​യാ​​ണ് സ​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വൈ​​റ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, കോ​​ർ​​ണി​​ഷി​​ലൂ​​ടെ നീ​​ങ്ങി​​യ കേ​​ര​​ള ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ കാ​​റി​​നെ പി​​ന്നീ​​ട് പോ​​ലീ​​സ്​ പി​​ടി​​ച്ച് കൊ​​ണ്ടുപോ​​കു​​ന്ന വീ​​ഡി​​യോ​​യും സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsThrissur Newsthrissur registration car
News Summary - thrissur-thrissur registration car-qatar-qatar news
Next Story