Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുൻ പ്രവാസിയായ തൃശൂർ...

മുൻ പ്രവാസിയായ തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Yusuf
cancel
camera_alt

യൂ​സു​ഫ്

ദോഹ: ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി എടശ്ശേരി യൂസുഫ് (80) നാട്ടിൽ നിര്യാതനായി. 30 വർഷം ഖത്തറിലെ ഹബീബ് ടൈലേഴ്സിലായിരുന്നു ജോലി.

ഭാര്യ: പരേതയായ ജുബൈരിയ. മക്കൾ: നസീർ, ഹാഷിക്ക് (ഇരുവരും ഖത്തർ), ഹനീഷ്, പ്രഷിബായ്, റഷിബായ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി, ഖാലിദ്, വഹീദ നസീർ, സീനത്ത്, നാസ്നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Thrissur resident passed away
Next Story