Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വ​കാ​ര്യ​...

സ്വ​കാ​ര്യ​ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​നം അ​വ​ധി

text_fields
bookmark_border
സ്വ​കാ​ര്യ​ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​നം അ​വ​ധി
cancel

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ളി​​നോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​റി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ മൂ​ന്നു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം. തൊ​ഴി​ല്‍ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യാ​ണ്​ ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ള​ത്തോ​ട് കൂ​ടി​യ മൂ​ന്ന് ദി​വ​സ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും അ​വ​ധി. അ​തേ​സ​മ​യം അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക സ​മ​യ വേ​ത​ന​വ്യ​വ​സ്​​ഥ​ക​ളും മ​റ്റു അ​ല​വ​ൻ​സു​ക​ളും ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നേ​ര​ത്തേ ത​ന്നെ അ​വ​ധി ആ​രം​ഭി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച തു​ട​ങ്ങി​യ അ​വ​ധി, ഏ​പ്രി​ൽ15 വ​രെ​യാ​ണു​ള്ള​ത്. ബാ​ങ്കു​ക​ളി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഞാ​യ​റാ​ഴ്​​ച​വ​രെ​യും അ​വ​ധി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private SectorEid-ul-Fitr holidayEid 2024
News Summary - Three days holiday for Private sector
Next Story