Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആയിരങ്ങൾ സംഗമിച്ച്...

ആയിരങ്ങൾ സംഗമിച്ച് ഇൻകാസ് ഇഫ്താർ, വിഷു, ഈസ്റ്റർ ആഘോഷം

text_fields
bookmark_border
Incas Iftar
cancel
camera_alt

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ, ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ത്തി​നെ​ത്തി​യ എം. ​ലി​ജു പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

ദോ​ഹ: ഖ​ത്ത​ർ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. എ.​ഐ.​സി.​സി അം​ഗം അ​ഡ്വ. എം. ​ലി​ജു മു​ഖ്യാ​തി​ഥി​യാ​യ പ​രി​പാ​ടി​യി​ൽ ​ആ​യി​ര​ത്തോ​ളം പ്ര​വാ​സി​ക​ൾ പ​​ങ്കെ​ടു​ത്തു.

റ​മ​ദാ​നും വി​ഷു​വും ഈ​സ്റ്റ​റു​മെ​ല്ലാം സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സീ​നി​യ​ർ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​മാ​രാ​യ ജെ.​കെ. മേ​നോ​ൻ, നി​ലാ​ങ്‌​ഷു ദേ, ​കെ.​എം. വ​ർ​ഗീ​സ്, എ​സ്.​എ.​എം. ബ​ഷീ​ർ, സീ​നു പി​ള്ള, ജ​യ​തി മൈ​ത്രാ, സി​യാ​ദ് ഉ​സ്മാ​ൻ, മ​ഷൂ​ദ് തു​രു​ത്തി​യാ​ട്, ഫാ​ഹി​ദ് അ​ഹ​മ്മ​ദ്, സു​ലൈ​മാ​ൻ മ​ദ​നി, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, ഡോ. ​ജോ​ജി മാ​ത്യൂ​സ്, ഡോ. ​സ​മീ​ർ ക​ല​ന്ത​ൻ, പ്രി​ൻ​സി​പ്പ​ൽ ആ​ഷ ഷി​ജു, ഫു​ആ​ദ് ഉ​സ്മാ​ൻ, രാ​ജേ​ഷ് സി​ങ്, ഡോ. ​ന​യ​ന വാ​ഗ്, ബി​ശ്വ​ജി​ത് ബാ​ന​ർ​ജി, സ​ന്തോ​ഷ് കു​മാ​ർ പി​ള്ള, ദി​നേ​ശ് ഗൗ​ഡ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ഷി​ഹാ​സ് ബാ​ബു, അ​ൻ​വ​ർ സാ​ദ​ത്ത്, നി​യാ​സ് ചെ​രു​പ്പ​ത്ത്, നി​ഹാ​സ് കോ​ടി​യേ​രി, ഷം​സു​ദ്ദീ​ൻ ഇ​സ്മ​യി​ൽ, ഈ​ണം മു​സ്ത​ഫ, നാ​സ​ർ വ​ട​ക്കേ​ക്കാ​ട്, നാ​സ​ർ ക​റു​ക​പ്പാ​ട​ത്ത്, ജൂ​ട്ടാ​സ് പോ​ൾ, സ​ലീം ഇ​ട​ശ്ശേ​രി, ജോ​യ്പോ​ൾ, മു​ജീ​ബ്, മ​ധു​സൂ​ദ​ന​ൻ, ഷാ​ഹി​ദ്, മു​ഹ​മ്മ​ദ് ഇ​ട​യ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജീ​സ് ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ്, വി​ഷു ഈ​സ്റ്റ​ർ സം​ഗ​മം ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ വ്യ​ത്യ​സ്ത തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. ഭി​ന്ന​ത മ​റ​ഞ്ഞ് ഖ​ത്ത​ർ ഇ​ൻ​കാ​സി​ലെ മു​ഴു​വ​ൻ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ മീ​റ്റ് ഐ​ക്യ​സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കി. നോ​ർ​ക്ക കാ​ർ​ഡ് അ​പേ​ക്ഷി​ക്കാ​നു​ള്ള കൗ​ണ്ട​ർ, ഐ.​സി.​ബി.​എ​ഫ് സ്റ്റാ​ൾ ഒ​രു​ക്കി നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ​ക്ക് അം​ഗ​മാ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി.

അ​പ്പെ​ക്സ് ബോ​ഡി പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഷാ​ന​വാ​സ് ബാ​വ, ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി. ബോ​ബ​ൻ, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ബ്ര​ഹാം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

താ​ജ് ആ​ലു​വ റ​മ​ദാ​ൻ വി​ഷു, ഈ​സ്റ്റ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. വി​പി​ൻ മേ​പ്പ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മീ​ർ ഏ​റാ​മ​ല, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കെ.​കെ. ഉ​സ്മാ​ൻ, സി​ദ്ദീ​ഖ് പു​റാ​യി​ൽ, അ​ഷ്റ​ഫ് വ​ട​ക​ര, സി.​വി. അ​ബ്ബാ​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി, നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ ഭാ​ര​വാ​ഹി​ക​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VishuEasterIncas Iftar
News Summary - Thousands gather to celebrate Incas Iftar, Vishu and Easter
Next Story