Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ പ​തി​നാ​ലാം...

റ​മ​ദാ​ൻ പ​തി​നാ​ലാം രാ​വി​ൽ ഇ​ത്ത​വ​ണ സൂ​പ്പ​ർ മൂ​ൺ

text_fields
bookmark_border
റ​മ​ദാ​ൻ പ​തി​നാ​ലാം രാ​വി​ൽ ഇ​ത്ത​വ​ണ സൂ​പ്പ​ർ മൂ​ൺ
cancel

ദോ​ഹ: റ​മ​ദാ​നി​ലെ പ​തി​നാ​ലാം രാ​വി​ൽ ഇ​ത്ത​വ​ണ സൂ​പ്പ​ർ മൂ​ൺ ആ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്കും സൂ​പ്പ​ർ​മൂ​ൺ ദൃ​ശ്യ​മാ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച സൂ​പ്പ​ർ മൂ​ൺ ഖ​ത്ത​റി​ൽ ദൃ​ശ്യ​മാ​കും. സാ​ധാ​ര​ണ പൂ​ർ​ണ ച​ന്ദ്ര​നേ​ക്കാ​ൾ 14 ശ​ത​മാ​നം വ​ലു​പ്പം കൂ​ടു​ത​ലും 30 ശ​ത​മാ​നം തി​ള​ക്കം കൂ​ടു​ത​ലു​മാ​യി​രി​ക്കു​മെ​ന്നും ഇ​ത്ത​വ​ണ സൂ​പ്പ​ർ മൂ​ണി​നെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ വ്യ​ക്ത​മാ​ക്കി.

പൂ​ർ​ണ​ച​ന്ദ്ര​ൻ ഭൂ​മി​യു​മാ​യി വ​ള​രെ​യ​ടു​ത്ത് വ​രു​ന്ന പ്ര​തി​ഭാ​സ​ത്തെ​യാ​ണ് സൂ​പ്പ​ർ മൂ​ൺ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഭൗ​മ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും 3,58,000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രി​ക്കും പൂ​ർ​ണ​ച​ന്ദ്ര​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.22നാ​ണ് ഖ​ത്ത​ർ ആ​കാ​ശ​ത്ത് പൂ​ർ​ണ ച​ന്ദ്ര​ൻ ഉ​ദി​ക്കു​ക​യെ​ന്നും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 5.10ന് ​അ​സ്​​ത​മി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ലെ ജ്യോ​തി​ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ബ​ഷീ​ർ മ​ർ​സൂ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super MoonRamadan
Next Story