Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശിയായ കുമ്പനാട് കുഴിമണ്ണിൽ തോമസ് ജോൺ (റോയ്-62) ഖത്തറിൽ നിര്യാതനായി. ഉരീദു മുൻ ജീവനക്കാരനും ഫ്രണ്ട്സ് ഓഫ് തിരുവല്ല അംഗവുമാണ്. ഒരു മാസത്തോളമായി ചിത്സയിലായിരുന്ന ഇദ്ദേഹം, റുമൈല ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഭാര്യ: റീമി ജോണ്‍. മക്കൾ: റോഹിന്‍ തോമസ് ജോണ്‍, റിങ്കി. മരുമകള്‍: ടീന തോമസ്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.
Next Story

